Post Category
ഇംഗ്ലീഷ് ഗസ്റ്റ് അധ്യാപക ഒഴിവ്
തിരുവനന്തപുരം സര്‍ക്കാര്‍ വനിതാ പോളിടെക്‌നിക് കോളേജില്‍ ഇംഗ്ലീഷ് ഗസ്റ്റ് അധ്യാപകരുടെ ഒഴിവിലേക്ക് ഇംഗ്ലീഷില്‍ ഫസ്റ്റ് ക്ലാസോടെ ബിരുദാനന്തര ബിരുദവും നെറ്റും യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുമായി 13ന് രാവിലെ 10ന് പ്രിന്‍സിപ്പാള്‍ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.
പി.എന്‍.എക്‌സ്.3490/18
date
- Log in to post comments