Post Category
ആഗസ്റ്റ് 20ന് സദ്ഭാവനാ ദിനം ആചരിക്കണം
മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനമായ ആഗസ്റ്റ് 20ന് സര്‍ക്കാര്‍ ഓഫീസുകളില്‍ സദ്ഭാവനാ ദിനമായി ആചരിക്കണമെന്ന് പൊതുഭരണ (സര്‍വീസസ്-ഡി) വകുപ്പ് അറിയിച്ചു. എല്ലാ ജില്ലാ കളക്ടര്‍മാരുടെയും വകുപ്പു മേധാവികളുടെയും ഓഫീസുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ആഗസ്റ്റ് 20ന് രാവിലെ 11ന് സദ്ഭാവനാ പ്രതിജ്ഞ സംഘടിപ്പിക്കണമെന്നും അറിയിപ്പില്‍ പറയുന്നു.
പി.എന്‍.എക്സ്.3496/18
date
- Log in to post comments