ഇക്കൊല്ലത്തെ സ്വാതന്ത്യദിനാഘോഷം ഹരിതചട്ടപ്രകാരം; പ്ലാസ്റ്റിക് ഒഴിവാക്കും
ആലപ്പുഴ: ഇക്കൊല്ലത്തെ സ്വാതന്ത്യദിനാഘോഷ പരിപാടികൾ ഹരിതചട്ടം പാലിച്ചു നടപ്പാക്കാൻ തീരുമാനമായി. പ്ലാസ്റ്റിക തോരണവും പതാകയും പൂർണമായും ഒഴിവാക്കും. പരേഡ് റിഹേഴ്സൽ ഒമ്പത്, 10 തീയതികളിൽ വൈകുന്നേരങ്ങളിലും ഡ്രസ് റിഹേഴ്സൽ 13ന് രാവിലെ 7.30നും നടത്തും. എ.ഡി.എം ഐ.അബ്ദുൾസലാമിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഈ തീരുമാനം.
ആലപ്പുഴ പൊലീസ് പരേഡ് മൈതാനിയിൽ കെട്ടികിടക്കുന്ന വെള്ളം അഗ്നിരക്ഷ വിഭാഗം പമ്പുചെയ്തുകളഞ്ഞ് പരേഡിന് സജ്ജമാക്കും. റിഹേഴ്സൽ ദിവസങ്ങളിലടക്കം പ്രഥമശുശ്രൂഷ സൗകര്യവും അംബുലൻസും ഉൾപ്പെടെയുള്ള ആരോഗ്യസംഘം ജില്ല മെഡിക്കൽ ഓഫീസിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കും.
ജില്ലയിലെ സ്വാതന്ത്യ സമരസേനാനികളെ കണ്ടെത്തി ആദരിക്കും. ആലപ്പുഴ ഡി.എം.ഒ ടി.സി.ബാബൂരാജൻ, ഡപ്യൂട്ടി ഡി.എം.ഒ ഡോ. സുജ എബ്രഹാം, വിവിധ സ്കൂൾ പ്രിൻസിപ്പൽമാർ, ബന്ധപ്പെട്ട വകുപ്പുദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
(പി.എൻ.എ. 2219/2018)
// തുടരും //
um
sir
Kindly See the Attachment.
District Information OfficerDistrict Information Office
Civil Station, Alappuzha
PIN 688 001
Ph: 0477 2251349
Attachments area
![]()
| Mail Delivery Subsystem |
|
7:21 PM (15 hours ago)
|
|
17 older messages
| press club alp |
|
7:21 PM (15 hours ago)
|
|
![]()
|
7:21 PM (15 hours ago)
|
|
||
|
|
|||
| The response was:
550 No Such User Here |
Final-Recipient: rfc822; editor@inbclive.com
Action: failed
Status: 5.0.0
Remote-MTA: dns; mail.inbclive.com. (74.220.219.148, the server for the domain inbclive.com.)
Diagnostic-Code: smtp; 550 No Such User Here
Last-Attempt-Date: Wed, 08 Aug 2018 06:51:13 -0700 (PDT)
---------- Forwarded message ----------
From: DISTRICT INFORMATION OFFICER ALAPPUZHA <prdalppy@gmail.com>
To: chvaduthala <chvaduthala@outlook.com>
Cc: "sumesh k.s" <kssumesh@gmail.com>
Bcc: editor@inbclive.com
Date: Wed, 8 Aug 2018 19:21:00 +0530
Subject: PRESS RELEASE FROM PRDALPPY
കേരളസർക്കാർ
ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് വകുപ്പ്
ജില്ല ഇൻഫർമേഷൻ ഓഫീസ്, ആലപ്പുഴ-688 001
ഫോൺ: 0477 2251349; ഇ-മെയിൽ: prdalppy@gmail.com, വെബ്സൈറ്റ്:
www.prd.kerala.gov.in
----------------------------------------------------------------
പത്രക്കുറിപ്പ് 'ഭരണഭാഷ-മാതൃഭാഷ' 2018 ആഗസ്ത് 08 ബുധൻ
----------------------------------------------------------------
ഇക്കൊല്ലത്തെ സ്വാതന്ത്യദിനാഘോഷം
ഹരിതചട്ടപ്രകാരം; പ്ലാസ്റ്റിക് ഒഴിവാക്കും
ആലപ്പുഴ: ഇക്കൊല്ലത്തെ സ്വാതന്ത്യദിനാഘോഷ പരിപാടികൾ ഹരിതചട്ടം പാലിച്ചു
നടപ്പാക്കാൻ തീരുമാനമായി. പ്ലാസ്റ്റിക തോരണവും പതാകയും പൂർണമായും ഒഴിവാക്കും.
പരേഡ് റിഹേഴ്സൽ ഒമ്പത്, 10 തീയതികളിൽ വൈകുന്നേരങ്ങളിലും ഡ്രസ് റിഹേഴ്സൽ 13ന്
രാവിലെ 7.30നും നടത്തും. എ.ഡി.എം ഐ.അബ്ദുൾസലാമിന്റെ അധ്യക്ഷതയിൽ ചേർന്ന
യോഗത്തിലാണ് ഈ തീരുമാനം.
ആലപ്പുഴ പൊലീസ് പരേഡ് മൈതാനിയിൽ കെട്ടികിടക്കുന്ന വെള്ളം അഗ്നിരക്ഷ വിഭാഗം
പമ്പുചെയ്തുകളഞ്ഞ് പരേഡിന് സജ്ജമാക്കും. റിഹേഴ്സൽ ദിവസങ്ങളിലടക്കം
പ്രഥമശുശ്രൂഷ സൗകര്യവും അംബുലൻസും ഉൾപ്പെടെയുള്ള ആരോഗ്യസംഘം ജില്ല മെഡിക്കൽ
ഓഫീസിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കും.
ജില്ലയിലെ സ്വാതന്ത്യ സമരസേനാനികളെ കണ്ടെത്തി ആദരിക്കും. ആലപ്പുഴ ഡി.എം.ഒ
ടി.സി.ബാബൂരാജൻ, ഡപ്യൂട്ടി ഡി.എം.ഒ ഡോ. സുജ എബ്രഹാം, വിവിധ സ്കൂൾ
പ്രിൻസിപ്പൽമാർ, ബന്ധപ്പെട്ട വകുപ്�´
|
Click here to Reply or Forward |
- Log in to post comments
