Skip to main content

ലഹരി വിരുദ്ധ സെമിനാര്‍ ഇന്ന് 

 

പാലക്കാട് സ്പെഷല്‍ സബ്ജയില്‍ ലൈബ്രറിയും ജില്ലാ ലൈബ്രറി കൗണ്‍സിലും ചേര്‍ന്ന് ജയില്‍ അന്തേവാസികള്‍ക്കുവേണ്ടി നടത്തുന്ന ലഹരി വിരുദ്ധ സെമിനാര്‍ ഇന്ന് (ഓഗസ്റ്റ് ഒമ്പത്) ഉച്ചയ്ക്ക് രണ്ടിന് ജയിലില്‍ ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന എക്സി. അംഗം പി.കെ. സുധാകരന്‍ ഉദ്ഘാടനം ചെയ്യും. ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി എം. കാസിം അധ്യക്ഷനാവും. ഡി.വൈ.എസ്.പി. രാധാകൃഷ്ണന്‍ വിഷയാവതരണം നടത്തും. 

date