Skip to main content

ജില്ലാ വികസന സമിതി യോഗം സെപ്റ്റംബര്‍ ഒന്നിന്

ഓഗസ്റ്റ് മാസത്തെ ജില്ലാ വികസന സമിതി യോഗം സെപ്റ്റംബര്‍ ഒന്നിന് രാവിലെ 11 നും പ്രീ.ഡി.ഡി.സി യോഗം 10.30 നും കലക്ടറേറ്റ് സമ്മേളനഹാളില്‍ ചേരും. ബന്ധപ്പെട്ടവര്‍ കൃത്യസമയത്ത് പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു

date