Skip to main content

വിമുക്തഭടന്മാരുടെ മക്കള്‍ക്ക്  പ്രധാനമന്ത്രിയുടെ മെറിറ്റ് സ്കോളര്‍ഷിപ്പ്

 

    പ്രൊഫഷനല്‍ കോഴ്സുകളില്‍ ഒന്നാം വര്‍ഷം പഠിക്കുന്ന  വിമുക്തഭടന്മാരുടെ കുട്ടികള്‍ക്കും  മരിച്ച ജവാന്മാരുടെ വിധവകള്‍ക്കും  2018-19 വര്‍ഷത്തെ പ്രധാനമന്ത്രിയുടെ മെറിറ്റ് സ്കോളര്‍ഷിപ്പിന് സെപ്റ്റംബര്‍ 11 വരെ  സയെ.ഴീ്.ശി ല്‍ ഓണ്‍ലൈനായി    അപേക്ഷിക്കാം.   കൂടുതല്‍ വിവരങ്ങള്‍ക്ക്  ഫോണ്‍- 0491 2501633  

date