Post Category
എക്സ്ഗ്രേഷ്യ : അക്കൗണ്ട് വിവരം നല്‍കണം
പൂട്ടികിടക്കുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്കുളള ഓണക്കാലത്തെ എക്സ്ഗ്രേഷ്യ ബാങ്ക് അക്കൗണ്ടിലൂടെ നല്കുന്നതിനാല് അക്കൗണ്ട് രേഖകള്‍ ഹാജരാക്കാത്ത തൊഴിലാളികള്‍ ഓഗസ്റ്റ് 10 നകം ജില്ലാ ലേബര്‍ ഓഫീസില്‍ എത്തിക്കണമെന്ന് ലേബര്‍ ഓഫീസര്‍ അറിയിച്ചു. എക്സ്ഗ്രേഷ്യ, അസംഘടിത തൊഴിലാളി റിട്ടയേര്‍ഡ് പെന്ഷന്, മരം കയറ്റ തൊഴിലാളി അവശതാ പെന്ഷന് വാങ്ങുന്നവര്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
date
- Log in to post comments