Skip to main content

സ്വാഗതസംഘം രൂപീകരണ യോഗം

ഐ.ആര്‍.ഡി.പി/എസ്.ജി.എസ്.വൈ/കുടുംബശ്രീ/ഓണം/ബക്രീദ് വിപണന മേള ജില്ലയില്‍ സമുചിതമായി നടത്തുന്നതിനുള്ള സ്വാഗതസംഘം രൂപീകരണയോഗം ആഗസ്റ്റ് 13ന് വൈകുന്നേരം മൂന്നിന് ജില്ലാ പഞ്ചായത്ത് മിനി സമ്മേളന ഹാളില്‍ ചേരും.

 

date