Skip to main content

പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍:  കുടിശ്ശിക തീര്‍പ്പാക്കാന്‍ അവസരം

    അംശദായം അടയ്ക്കുന്നതില്‍ ആറുമാസത്തില്‍ കൂടുതല്‍ കുടിശ്ശിക വരുത്തിയ പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍ പദ്ധതി അംഗങ്ങള്‍ക്ക് 15 ശതമാനം പലിശയോടെ ഒറ്റത്തവണയായി കുടിശ്ശിക അടയ്ക്കാന്‍ അനുമതി നല്‍കിക്കൊണ്ട് വിവര പൊതുജനസമ്പര്‍ക്ക വകുപ്പ് ഉത്തരവായി. ആഗസ്റ്റ് 10 മുതല്‍ സെപ്റ്റംബര്‍ 10 വരെയുള്ള കാലയളവിലാണ് ഇതിന് അവസരമുണ്ടാവുക. കൂടുതല്‍ വിവരങ്ങള്‍ മേഖലാ ഡെപ്യൂട്ടി ഡയരക്ടറുടെ കാര്യാലയത്തില്‍ ലഭിക്കും.  

date