Skip to main content

സിവില്‍ സര്‍വീസ് പരീക്ഷ പരിശീലനം

 

കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമി പാലക്കാട് സെന്ററില്‍ 2024 ലെ സിവില്‍ സര്‍വീസ് പരീക്ഷ പരിശീലനത്തിന് ബിരുദധാരികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഏപ്രില്‍ 28 ന് വൈകിട്ട് അഞ്ചിനകം www.kscsa.org മുഖേന അപേക്ഷിക്കണമെന്ന് കോ-ര്‍ഡിനേറ്റര്‍ അറിയിച്ചു. 200 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. ഫോണ്‍: 0491-2576100, 8281098869.

date