Post Category
തുക അനുവദിച്ചു
വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയിലുൾപ്പെടുത്തി മലപ്പുറം നഗരസഭയിലെ ആലത്തൂർപ്പടി-വില്ലേജ് ഓഫീസ് റോഡ് പ്രവൃത്തിക്ക് അഞ്ച് ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ കളക്ടർ വി.ആർ പ്രേംകുമാർ അറിയിച്ചു.
date
- Log in to post comments