Post Category
അറബിക് യു.പി ടീച്ചര്‍ അഭിമുഖം
മലപ്പുറം ജില്ലയില്‍ വിദ്യഭ്യാസ വകുപ്പില്‍ ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്)- യു.പി.എസ്, കാറ്റഗറി നമ്പര്‍ (219/2022- രണ്ടാമത് എന്‍.സി.എ വിജ്ഞാപനം- എസ്.സി തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ഥികള്‍ക്കുള്ള അഭിമുഖം ഏപ്രില്‍ 28 ന് രാവിലെ 9.30 ന് തിരുവനന്തപുരത്തെ പി.എസ്.സി ആസ്ഥാന ഓഫീസില്‍ വെച്ച് നടത്തും. ഉദ്യോഗാര്‍ഥികള്‍ പ്രൈഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത ഇന്റര്‍വ്യൂ മെമ്മോ, നിര്‍ദ്ദേശിക്കപ്പെട്ട പ്രമാണങ്ങളുടെ അസ്സല്‍ സഹിതം അഭിമുഖത്തിന് ഹാജരാവണം.
date
- Log in to post comments