Skip to main content

വില്ലേജ് ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തിക്കും

കാലവര്‍ഷം ശക്തമായതിനാല്‍ ജില്ലയിലെ വില്ലേജ് ഓഫീസുകള്‍ ഇന്നും നാളെയും (ഓഗസ്റ്റ് 10,11) തുറന്ന് പ്രവര്‍ത്തിക്കും. പൊതുജന സേവനം നല്‍കുന്നതിനായി വില്ലേജ് ഓഫീസുകള്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. വില്ലേജുകളിലെ രക്ഷാപ്രവര്‍ത്തനത്തെ ഏകോപിപ്പിക്കുന്നതും മേല്‍നോട്ടം വഹിക്കുന്നതും വില്ലേജ് ഓഫീസര്‍മാരാണ്.

 

date