Skip to main content

ബി.എ. അറബിക്കിന് സീറ്റ് ഒഴിവ്

പെരിന്തല്‍മണ്ണ പി. ടി. എം. ഗവ. കോളേജില്‍ ബി. എ. അറബിക്കിന് സീറ്റുകള്‍ ഒഴിവുണ്ട്. താത്പര്യമുള്ളവര്‍  കാലിക്കറ്റ് സര്‍വകലാശാല യു. ജി. കാപ്പ് നമ്പറും അസ്സല്‍ രേഖകളും സഹിതം ഓഗസ്ത് 13 ന് രാവിലെ ന് കോളേജില്‍ എത്തണം. ജൂലൈ 20 മുതല്‍ 23 വരെ നടത്തിയ സ്‌പോട്ട് അഡ്മിഷന്‍ സമയത്ത് ബി. എ. അറബക്കിന് രജിസ്റ്റര്‍ ചെയ്തവര്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടതില്ല.

 

date