Skip to main content

41.5 കോടി യുടെ ക്യഷി നാശം

 

    ജില്ലയിലെ മുഴുവന്‍ പ്രളയ ബാധ്യത പ്രദേശങ്ങളും പ്രിന്‍സിപ്പല്‍ ക്യഷിഓഫീസറും ക്യഷി ഡെപ്യൂട്ടി ഡയറക്ടര്‍മാരും സന്ദര്‍ശിച്ച് ഫീല്‍ഡ് തല ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു.  നെല്ല്, വാഴ, കമുക്, വെറ്റില, കൊക്കോ, റബര്‍, ജാതി, ഗ്രാമ്പു, കുരുമുളക്, പച്ചക്കറി, മരച്ചീനി, മറ്റു കിഴങ്ങുവര്‍ഗ്ഗങ്ങള്‍ എന്നീ വിളകിലായി 41.5 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുള്ളതായി വിലയിരുത്തി.   2205 ഹെക്ടര്‍ പ്രദേശത്തെ വിളകളാണ് നഷ്ടപ്പെട്ടത്.  14389 കര്‍ഷകര്‍ പ്രളയം മൂലമുള്ള നഷ്ടത്തിന് ഇരകളായിട്ടുണ്ട്.  കിഴക്കന്‍ മേഖലകളില്‍ കനത്ത മഴതുടരുകയാണ്.  ദുരിതത്തിന് ഇരയായകര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്നതിന് 12 കോടിയോളം രൂപ ആവശ്യമായി വരുമെന്ന് കണക്കാക്കിയിട്ടുണ്ട്.

 

date