Post Category
ഐ ആര്‍ ഡി പി വിപണന മേള ഒഴിവാക്കി
കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഓഫീസ് പരിസരത്ത് ആഗസ്റ്റ് 19 മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഐ ആര്‍ ഡി പി/എസ് ജി എസ് വൈ/കുടുംബശ്രീ ഓണം-ബക്രീദ് വിപണന മേള പ്രതികൂല കാലാവസ്ഥ കാരണം ഒഴിവാക്കിയതായി സംഘാടക സമിതി അറിയിച്ചു.
date
- Log in to post comments