Post Category
വെര്‍ട്ടിക്കല്‍ മാരത്തോണ്‍; തീയതി മാറ്റി
ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 18 ന് പൊട്ടന്‍പ്ലാവ് ചര്‍ച്ച് മുതല്‍ പൈതല്‍മല ടൂറിസ്റ്റ് റിസോര്‍ട്ട് വരെ നടത്താനിരുന്ന വെര്‍ട്ടിക്കല്‍ മാരത്തോണ്‍ അഡീഷന്‍-2 സെപ്റ്റംബര്‍ എട്ടിലേക്ക് മാറ്റിയതായി സെക്രട്ടറി അറിയിച്ചു.
date
- Log in to post comments