Skip to main content

ഫാഷന്‍ ഡിസൈനിംഗ് ഡിഗ്രി - സീറ്റൊഴിവ്

കേന്ദ്ര ടെക്‌സ്റ്റൈല്‍ മന്ത്രാലയത്തിന്റെ കീഴിലുളള തളിപ്പറമ്പ് അപ്പാരല്‍ ട്രെയിനിംഗ് ആന്‍ഡ് ഡിസൈന്‍ സെന്ററില്‍ മൂന്ന് വര്‍ഷത്തെ ബി വോക് ഡിഗ്രി ഇന്‍ ഫാഷന്‍ ഡിസൈന്‍ ആന്‍ഡ് റീട്ടെയില്‍ (ആ.ഢഛഇഎഉഞ) കോഴ്‌സിസില്‍ അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു യോഗ്യതയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഈ മാസം 20 വരെ അപേക്ഷിക്കാം. ഫോണ്‍ : 0460-2226110, 9746394616.

date