Skip to main content

കളക്ടറേറ്റില്‍ സ്വാതന്ത്ര്യ ദിനാഘോഷം

 

കളക്ടറേറ്റില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. സബ് കളക്ടര്‍ കെ. ഇമ്പശേഖര്‍ ദേശീയ പതാക ഉയര്‍ത്തി. എ.ഡി.എം. വി.ആര്‍. വിനോദ്, ഡെപ്യൂ'ി കളക്ടര്‍മാര്‍, ഹുസൂര്‍ ശിരസ്തദാര്‍ ജി. പ്രദീപ് കുമാര്‍, കളക്ടറേറ്റിലെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.പി. 2099/2018)

date