Skip to main content
 ഇ വി എം വെയര്‍ഹൗസ്  പരിശോധന

ഇ വി എം വെയര്‍ഹൗസ് പരിശോധന

മുണ്ടയ്ക്കല്‍ കന്റോണ്‍മെന്റ് ഇ വി എം വെയര്‍ഹൗസ് ജില്ല കലക്ടര്‍ അഫ്സാന പര്‍വീണ്‍ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ സാനിധ്യത്തില്‍ പരിശോധന നടത്തി. ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ ഫസ്റ്റ് ലെവല്‍ ചെക്കിങ്ങിനു മുന്നോടിയായാണ് പരിശോധന നടത്തിയത്

date