Skip to main content

വനിത കമ്മിഷൻ സിറ്റിംഗ് 29ന്

കേരള വനിത കമ്മിഷന്‍ ജില്ലാതല സിറ്റിംഗ് സെപ്റ്റംബര്‍ 29ന് രാവിലെ 10 മണി മുതല്‍ തൃശൂര്‍ രാമനിലയം ഗസ്റ്റ്ഹൗസ് ഹാളില്‍ നടക്കും.

date