Skip to main content

നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ്

എട്ടാം ക്ലാസ് വിദ്യാർഥികൾക്കായുള്ള 2023-24 അധ്യയന വർഷത്തെ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷാ വിജ്ഞാപനം വെബ്സൈറ്റിൽ (www.keralapareekshabhavan.inpareekshabhavan.kerala.gov.in) പ്രസിദ്ധീകരിച്ചു. ഒക്ടോബർ 20 മുതൽ nmmse.kerala.gov.in മുഖേന അപേക്ഷിക്കാംഅവസാന തീയതി നവംബർ 3.

            പി.എൻ.എക്‌സ്4922/2023

date