Post Category
ആശ്രാമം റോഡില്‍ ഗതാഗത നിയന്ത്രണം
ആശ്രാമം റോഡില്‍ (ശങ്കേഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് മുതല്‍ ആശ്രമം ഗ്രൗണ്ട് കിഴക്ക് ഗേറ്റ്) 15നും 16നും രാവിലെ ആറ് മണിമുതല്‍ 10 മണി വരെ ഭാഗിക ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികയുടെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളുടെ എന്‍ഡ്യൂറന്‍സ് ടെസ്റ്റ് നടക്കുന്നതിനാലാണ് നിയന്ത്രണം.
date
- Log in to post comments