Post Category
ജില്ലാ കലക്ടറുടെ ദുരിതാശ്വാസ നിധിയില്‍ കിട്ടിയ ഒരു കോടി രൂപ കൈമാറി
കോഴിക്കോട് ജില്ലാ കലക്ടറുടെ ദുരിതാശ്വാസ നിധിയിലേക്ക് വിവിധ മേഖലകളില്‍ നിന്ന് ലഭിച്ച തുക ഉള്‍പ്പെട്ട ഒരു കോടി രൂപയുടെ ചെക്ക് കലക്ടര്‍ യു.വി ജോസ് തൊഴില്‍ എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന് കൈമാറി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങിലാണ് തുക കൈമാറിയത്.
date
- Log in to post comments