Skip to main content

നവകേരള നിര്‍മ്മിതിക്കായി ജില്ലാപഞ്ചായത്ത്  ഒരുകോടി രൂപ കൈമാറി

വിഭവസമാഹരണ യജ്ഞത്തിന്റെ ഭാഗമായി  ജില്ലാപഞ്ചായത്തിന്റെ  തനത് ഫണ്ടില്‍ നിന്നുള്ള  ഒരുകോടി രൂപ മന്ത്രി ടിപി രാമകൃഷ്ണന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി കൈമാറി. കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, സ്‌പെഷ്യല്‍ ഓഫീസറായ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി മോഹന്‍കുമാര്‍, ജില്ലാകലക്ടര്‍ യു.വി ജോസ് , ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്, സെക്രട്ടറി പിഡി ഫിലിപ് തുടങ്ങിയവര്‍ സംബന്ധിച്ചു.

date