Skip to main content

ജില്ലയില്‍ 53 ക്യാമ്പുകള്‍ 

തൃശൂര്‍ ജില്ലയില്‍ 53 ദുരിതാശ്വാസക്യാമ്പുകളാണ്‌ നിലവിലുളളത്‌. 512 കുടുംബങ്ങളിലായി 1631 പേര്‍ വിവിധ ക്യാമ്പുകളിലുളളത്‌. പുരുഷന്‍മാര്‍ : 589, സത്രീകള്‍ : 689, കുട്ടികള്‍ : 353. താലൂക്ക്‌, ക്യാമ്പ്‌, കുടുംബം യഥാക്രമം: തൃശ്ശൂര്‍:20-143, തലപ്പിള്ളി:2-25, മുകുന്ദപുരം:8-83, കൊടുങ്ങല്ലൂര്‍:5-47, ചാവക്കാട്‌:7-42, ചാലക്കുടി:11-172.

date