Skip to main content

സ്വകാര്യസ്ഥാപനങ്ങളില്‍ തൊഴിലവസരം

ജില്ലാ എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്ററില്‍ പ്രമുഖധനകാര്യസ്ഥാപനത്തിലേക്ക് ബ്രാഞ്ച്മാനേജര്‍, ലീഗല്‍ഓഫീസര്‍, മാര്‍ക്കറ്റിങ്ങ് എക്‌സിക്യൂട്ടീവ്, വ്യാപാര സ്ഥാപനത്തിലേക്ക് അക്കൗണ്ടന്റ് (സ്ത്രീകള്‍), ഹാര്‍ഡ്വെയര്‍ ടെക്‌നീഷ്യന്‍, സിസിടിവി ടെക്‌നീഷ്യന്‍ തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ ആവശ്യമുണ്ട്.
എംപ്ലോയബിലിറ്റി സെന്ററില്‍ സെപ്റ്റംബര്‍ 15 രാവിലെ 10നു നടക്കുന്ന കൂടികാഴ്ചയില്‍ ഡിപ്ലോമ, ഡിഗ്രീ, എല്‍എല്‍ബി യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം.  ഫോണ്‍ : 0483 2734737.

 

date