പുനര്‍ നിര്‍മ്മാണ മെയിന്റനന്‍സ് പ്രവ്യത്തികള്‍ വാര്‍ഷിക പദ്ധതിയുടെ ഭാഗമാക്കണം -ആസൂത്രണ സമിതി.
കാലവര്ഷക്കെടുതിയെതുടര്ന്ന്ആസ്തികളുടെ പുനര്‍നിര്‍മ്മാണ പ്രവൃത്തികളുംമെയിന്റനന്സ് പ്രവൃത്തികളുംവാര്ഷിക പദ്ധതിയുടെ ഭാഗമാക്കുന്നതിന് നടപടിസ്വീകരിക്കാന്‍ ജില്ലാആസൂത്രണ സമിതിതദ്ദേശഭരണസ്ഥാപനങ്ങളോട്നിര്ദ്ദേശിച്ചു. ഇതിനായിആഗസ്ത് 23 ന്തദ്ദേശസ്വയം ഭരണവകുപ്പ്ഉത്തരവ് പുറപ്പെടുവിച്ചി്ട്ടുണ്ടണ്െന്നുംഅതിനനുസൃതമായിവാര്ഷിക പദ്ധതി പ്രോജക്ടുകള്ഭേദഗതിവരുത്തേണ്താണെന്നുംകൂടാതെ, 2018-19 വാര്‍ഷിക പദ്ധതി ഭേദഗതിയില്തദ്ദേശഭരണസ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ളആസ്തികളില് പ്രളയക്കെടുതികാരണംഅറ്റകുറ്റപ്പണിയോ പുനര്‍നിര്‍മ്മാണമോ വാങ്ങലോആവശ്യമായഎല്ലാആസ്തികളുടെയുംവിവരങ്ങള്തദ്ദേശഭരണസ്ഥാപനത്തിന്റെ അദ്ധ്യക്ഷന്‍, വിസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍, ബന്ധപ്പെട്ട എഞ്ചിനിയര്‍, സെക്രട്ടറിഎന്നിവര്സംയുക്ത പരിശോധന നടത്തിറിപ്പോര്ട്ട്തയ്യാറാക്കിതദ്ദേശഭരണസ്ഥാപനങ്ങള് ജില്ലാആസൂത്രണ സമിതിയില്സമര്പ്പിക്കേണ്താണെന്നും നിര്‍ദ്ദേശിച്ചു.
അടിയന്തിര പ്രവൃത്തികള്വാര്ഷിക പദ്ധതിയുടെ ഭാഗമാക്കുന്നതിന് വേണ്‍ണ്ടി നടത്തുന്ന ഭേദഗതിയോടൊപ്പംബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളുടെവിഹിതംകൂട്ടിച്ചേര്ത്ത് പഞ്ചായത്തുകള്ലൈഫ് മിഷന് പ്രോജക്ടുകള്‍ പരിഷ്കരിക്കേണ്തുംസ്വച്ച്ഭാരത് മിഷന് അഭിയാന് പ്രകാരംശുചിത്വമിഷനില് നിന്നുംലഭിച്ച വിഹിതം ഉപയോഗിച്ച് പുതിയ പ്രോജക്ടുകള്ഏറ്റെടുക്കേണ്തുമാണ്. അഗതിരഹിതകേരളം, അങ്കണവാടിവര്ക്കര്മാരുടെയുംഹെല്പര്മാരുടെയുംഹോണറേറിയം, ഇ.എം.എസ് ഭവന പദ്ധതി വായ്പാ തിരിച്ചടവ്, അമൃത് പദ്ധതി തിരിച്ചടവ്എന്നിവക്കുംമതിയായതുകവകയിരുത്തേണ്താണ്.
ഗ്രാമ പഞ്ചായത്തുകള്ക്ക്മതിയായവിഹിതം കണ്‍െത്താന്‍ സാധിക്കുന്നില്ലെങ്കില്‍ പൊതുവിഭാഗം സാധാരണവിഹിതത്തില് നിന്നും പശ്ചാതലമേഖലയില് ഗ്രാമ പഞ്ചായത്തുകള്‍ 40 ശതമാനം വരെയുംബ്ലോക്ക് പഞ്ചായത്തുകള്‍ 35 ശതമാനം വരെയുംജില്ലാ പഞ്ചായത്ത് 50 ശതമാനം വരെയും നഗരസഭകള്‍ 55 ശതമാനം വരെയുംതുകവകയിരുത്തുന്നതിനുള്ളഇളവ് ഈ വര്‍ഷം മാത്രംവകയിരുത്താമെന്നും ഉല്പാദന മേഖലയിലെകുറഞ്ഞവിഹിതം ഗ്രാമ / ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് 20 ശതമാനമായുംജില്ലാ പഞ്ചായത്തിന് 25 ശതമാനമായുംകുറവ്ചെയ്യാമെന്നുംറോഡുകളുടെഅറ്റകുറ്റപ്പണികള്ക്കും പുനര്നിര്മ്മാണത്തിനുംതദ്ദേശഭരണസ്ഥാപനങ്ങള്ക്ക് നോണ്‍ റോഡ്മെയിന്റനന്സ് ഗ്രാന്റിന്റെ 40 ശതമാനം വരെറോഡ്മെയിന്റനന്സിനായി ഉപയോഗപ്പെടുത്താമെന്നുംഉത്തരവില് നിഷ്കര്‍ഷിച്ചിട്ടുണ്ട്.
എന്നാല്‍, തദ്ദേശഭരണസ്ഥാപനങ്ങളുടെമഴക്കെടുതിസംബന്ധമായിസംയുക്ത പരിശോധനാ റിപ്പോര്‍ട്ടിന്റെഅടിസ്ഥാനത്തിലാണ് പ്രോജക്ടുകള്ഏറ്റെടുക്കേതെന്നുംഅടിയന്തിരസ്വഭാവമുള്ള പ്രവൃത്തികള്‍ മാത്രംഇപ്പോള്ഏറ്റെടുക്കേതുംഅല്ലാത്തവഅടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് മാറ്റിവെയ്ക്കേണ്താണെന്നും ഈ വര്‍ഷം പുതിയറോഡ് പ്രവൃത്തികള്‍ ഏറ്റെടുക്കുവാന്‍ പാടില്ലെന്നുംസര്ക്കാര് നിര്ദ്ദേശിച്ചിട്ടുണ്െന്ന് ഡി.പി.സി അറിയിച്ചു.
ജില്ലാ പഞ്ചായത്തില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് എ.പി.ഉണ്ണിക്യഷ്ണന് അധ്യക്ഷത വഹിച്ചു.
- Log in to post comments