Skip to main content

മുഖ്യമന്ത്രിയുടെദുരിതാശ്വാസ നിധി സമാഹരണം- പഞ്ചദിനപ്പാട്ട് ഇന്നു മുതല്‍

മഴക്കെടുതിയെതുടര്‍ന്നു മുഖ്യമന്ത്രിയുടെദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണത്തിന്റെ ഭാഗമായി മഹാകവി മോയിന്‍കുട്ടി വൈദ്യര്‍അക്കാദമി സംഘടിപ്പിക്കുന്ന ആര്‍ക്കും പാടാം പരിപാടിയുടെ രണ്‍ാംഘട്ടമായി പഞ്ചദിനപ്പാട്ടിന് ഇന്ന് (സെപ്തംബര്‍ 11) തുടക്കമാവും. കൊണ്ടേണ്‍ാട്ടി നഗരസഭയുടെയും ക്ലബ്ബൂകളുടെയും സഹകരണത്തോടെ സെപ്തംബര്‍ എട്ടിന് കൊണ്‍േണ്ടാട്ടി ബസ്സ്റ്റാന്റില്‍ 13 മണിക്കൂര്‍ നടത്തിയആര്‍ക്കും പാടാം പരിപാടിയുടെതുടര്‍ച്ചയായാണ് പഞ്ചദിനപ്പാട്ട് സംഘടിപ്പിക്കുന്നത്. വിവിധ ക്ലബുകളുടെസഹകരണത്തോടെആര്‍ക്കും പാടാം പരിപാടിയുടെ ആദ്യഘട്ടത്തില്‍ 63,288 രൂപ സ്വരൂപിച്ചിരുന്നു.
രണ്‍ണ്ടാം ഘട്ടത്തില്‍ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ മുഴുവന്‍ ക്ലബ്ബൂകളുടെയും സഹകരണത്തോടെ 23 കേന്ദ്രങ്ങളില്‍ അഞ്ചു ദിവസംകൊണ്ടണ്‍ു പര്യടനം പൂര്‍ത്തിയാവും. എല്ലാ ദിവസവുംവൈകീട്ട് മൂന്ന് മുതല്‍ രാത്രി എട്ട് വരെയാണ് പരിപാടി. ഇന്ന് ഉച്ചക്ക് മൂന്നു മണിക്ക് ഐക്കരപ്പടിയില്‍ നിന്നു പരിപാടിക്ക് തുടക്കമാവും. പുളിക്കല്‍, കൊട്ടപ്പുറം, തൂറക്കല്‍, കൊണ്‍ോട്ടി പഴയ സ്റ്റാന്റ്, എന്‍.എച്ച് കോളനി, മുസ്ല്യാരങ്ങാടി, മേലേപറമ്പ്, നീറാട്, മുണ്‍ക്കുളം, ഓമാനൂര്‍,എടവണ്ണപ്പാറ, വാഴക്കാട്, മുണ്‍ൂമുഴി, വാഴയൂര്‍, എയര്‍ പോര്‍ട്ട് ജംഗ്ഷന്‍, കുമ്മിണിപ്പറമ്പ്, യൂനിവേഴ്‌സിറ്റി, ചേലേമ്പ്ര, കാക്കഞ്ചേരി, പുത്തൂര്‍ പള്ളിക്കല്‍, പള്ളിക്കല്‍ ബസാര്‍എന്നിവിടങ്ങളിലാണ്ആര്‍ക്കും പാടാം എന്ന പാട്ടുവണ്‍ിഎത്തുന്നത്. സെപ്തംബര്‍ 15 ന് സമാപിക്കും.
കരോക്കെ ഉപയോഗിച്ച് ആര്‍ക്കും പാടാന്‍ സൗകര്യമൊരുക്കും. പാട്ടു പാടുന്നതിനും പണം പിരിക്കുന്നതിനും അതതുകേന്ദ്രങ്ങളിലെ ക്ലബ്ബൂകള്‍ നേതൃത്വം നല്‍കും. പാട്ടിലും പണപ്പിരിവിലുംമികവ് പുലര്‍ത്തുന്ന ക്ലബ്ബുകള്‍ക്ക്‌സര്‍ട്ടിഫിക്കറ്റും ഉപഹാരവുംനല്‍കും. സഹകരിക്കുന്ന എല്ലാ ക്ലബ്ബുകള്‍ക്കും പങ്കാളിത്ത സര്‍ട്ടിഫിക്കറ്റും നല്‍കും.

 

date