Post Category
സൗജന്യ പരിശീലനം
കണ്ണൂര്‍ ഗവ.പോളിടെക്‌നിക്കിനു കീഴിലുള്ള കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് ത്രൂ പോളിടെക്‌നിക് സ്‌കീമില്‍ വനിതകള്‍ക്കായി ആരംഭിക്കുന്ന അഡ്വാന്‍സ്ഡ് കട്ടിംഗ് & ടെയ്‌ലറിംഗ് ആന്റ് ഫാഷന്‍ ടെക്‌നോളജി കോഴ്‌സിന്റെ സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ആധാര്‍കാര്‍ഡിന്റെ പകര്‍പ്പ്, വയസ്, ജാതി, വരുമാനം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകള്‍ സഹിതം 18 ന് രാവിലെ 11 മണിക്ക് സി ഡി ടി പി ഓഫീസില്‍ ഹാജരാക്കണം. ഫോണ്‍: 9446014968.
date
- Log in to post comments