Post Category
കോഷന്‍ ഡെപ്പോസിറ്റ് വിതരണം
തലശ്ശേരി ഗവ.ബ്രണ്ണന്‍ കോളേജില്‍ 2008-2009 അധ്യയന വര്‍ഷം മുതല്‍ 2013-2014 കാലയളവില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികളുടെ കോഷന്‍ ഡെപ്പോസിറ്റ് തുക കൈപ്പറ്റാന്‍ ബാക്കിയുള്ള വിദ്യാര്‍ഥികള്‍ സെപ്റ്റംബര്‍ 24 ന് രണ്ട് മണിക്ക് മുമ്പ് തുക കൈപ്പറ്റേണ്ടതാണ്. അല്ലാത്ത പക്ഷം തുക സര്‍ക്കാരിലേക്ക് തിരിച്ചടക്കുന്നതാണെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
date
- Log in to post comments