Post Category
പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്സിംഗ്: അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്സിംഗ് ഡിഗ്രി കോഴ്സുകളിലേക്ക് അപേക്ഷിച്ചവരുടെ പ്രവേശനത്തിനുള്ള ഒന്നാംഘട്ട അലോട്ട്മെന്റ് www.lbscentre.kerala.gov.in എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവര്‍ വെബ്സൈറ്റില്‍ നിന്നും പ്രിന്റൗട്ട് എടുത്ത അലോട്ട്മെന്റ് മെമ്മോ ഫെഡറല്‍ ബാങ്കിന്റെ ഏതെങ്കിലും ശാഖയില്‍ ഹാജരാക്കി സെപ്റ്റംബര്‍ 15നകം ഫീസ് അടയ്ക്കണം. ഫീസ് അടയ്ക്കാത്തവരെ ഒഴിവാക്കി രണ്ടാംഘട്ട അലോട്ട്മെന്റ് സെപ്റ്റംബര്‍ 17ന് പ്രസിദ്ധീകരിക്കും. ഫോണ്‍: 04712560362, 63, 64, 65.
പി.എന്‍.എക്സ്.4052/18
date
- Log in to post comments