Skip to main content

പ്രളയം: ദുരിതാശ്വാസഫണ്ട്‌ സമാഹരണം രണ്ടാം ഘട്ടം 15 ന്‌

പ്രളയദുരിതാശ്വാസ രണ്ടാം ഘട്ടം ഫണ്ട്‌ സമാഹരണം സെപ്‌തംബര്‍ 15 ന്‌ ജില്ലയിലെ മന്ത്രിമാരായ ഏ സി മൊയ്‌തീന്‍, പ്രൊഫ. സി രവീന്ദ്രനാഥ്‌, അഡ്വ. വി എസ്‌ സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടക്കും. താലൂക്ക്‌, സമയം യഥാക്രമം: തലപ്പിള്ളി : രാവിലെ 9.30-10.00, കുന്നംകുളം : രാവിലെ 10.45-11.15, ചാവക്കാട്‌- രാവിലെ 11.45- ഉച്ചയക്ക്‌ 12.15, കൊടുങ്ങല്ലൂര്‍ (മതിലകം ബ്ലോക്ക്‌ പഞ്ചായത്ത്‌ ഹാള്‍) ഉച്ചയക്ക്‌ 1-1.30, മുകുന്ദപുരം ഉച്ചയക്ക്‌ 2.30- വൈകീട്ട്‌ 3, ചാലക്കുടി വൈകീട്ട്‌ 3.30-4, തൃശൂര്‍ വൈകീട്ട്‌ 5-5.30. 

date