Skip to main content

സ്വയംതൊഴില്‍ പദ്ധതി

അരിവാള്‍ കോശ വിളര്‍ച്ച ബാധിതരായ ഒ ബി സി വിഭാഗത്തില്‍പ്പെട്ട രോഗികള്‍ക്ക്‌ / രോഗികളുടെ രക്ഷിതാക്കള്‍ക്ക്‌ സ്വയം തൊഴില്‍ കണ്ടെത്തുന്നതിനുളള പദ്ധതിക്ക്‌ പിന്നോക്ക വിഭാഗ വികസന വകുപ്പ്‌ അപേക്ഷ ക്ഷണിച്ചു. അപേക്ഷഫോറവും വിശദവിവരങ്ങള്‍ക്കും വെബ്‌സൈറ്റ്‌ www.eep.bcdd.kerala.gov.in. ഫോണ്‍ : 0495 -2377786.

date