Post Category
കാലവര്‍ഷക്കെടുതി - ലോകബാങ്ക്, എ.ഡി.ബി. സംഘം ഇന്ന് ജില്ലയിലെത്തും
കാലവര്‍ഷക്കെടുതിെയ തുടര്‍ന്നുണ്ടായ നാശ നഷ്ടങ്ങള്‍ വിലയിരുത്തുതിനായി സംസ്ഥാനത്തെത്തിയ ലോകബാങ്ക്, എ.ഡി.ബി സംയുക്ത സംഘം ഇന്ന് (സെപ്തം 14) ജില്ലയിലെത്തും. ഇന്നും നാളെയുമായി ജില്ലയിലെ വിവിധ ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്ന സംഘം ജനപ്രതിനിധികളുമായും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും സംവദിക്കും. വ്യത്യസ്ത മേഖലകളില്‍ നിന്നുള്ള എട്ടംഗ വിദഗ്ധസംഘമാണ് ജില്ലയിലെത്തുന്നത്.
date
- Log in to post comments