Post Category
കയർ ഏകദിന ശില്പശാല 15ന്
ആലപ്പുഴ: കയർ ഉൽപാദന രംഗത്ത് നവീനമായ തൊണ്ട് തല്ലൽ യന്ത്ര സഹായത്തോടെ ചകിരി ഉൽപാദിക്കുതിനുതകുന്ന ആധുനിക ഡീഫൈറിങ് യൂണിറ്റുകൾ 50 ശതമാനം സർക്കാർ സബ്സിഡിയോടെ ലഭ്യമാക്കുന്നു. ഇത് സംബന്ധിച്ച സാധ്യതകളും ലാഭകരമായി നടത്തുതിനുള്ള വിവരങ്ങളും യന്ത്രങ്ങളുടെ പരിചയവും മറ്റാനുകൂല്യങ്ങൾ എന്നിവ സംബന്ധിച്ച് ശില്പശാല സെപ്റ്റംബർ 15ന് രാവിലെ 9.30 മുതൽ നടക്കും. ചുങ്കത്തുള്ള കയർ നിർമാണ് ഫാക്ടറിയുടെ അഡ്മിനിസ്ട്രേറ്റീവ് ബിൽഡിങ്ങിലനാണ് പരിപാടി. പ്രവേശനം രജിസ്ട്രേഷന്റെ മുൻഗണനാക്രമത്തിൽ ആയിരിക്കും. ഫോൺ 9447415297, 9895066717. കയർ മെഷീൻ ഫാക്ടറി ചെയർമാൻ കെ.പ്രസാദ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ ഉദ്ഘാടനം നിർവഹിക്കും.
date
- Log in to post comments