Skip to main content

മിനി ജോബ് ഫെസ്റ്റ്

 

 എംപ്ലോയബിലിറ്റി സെന്‍റര്‍ മുഖേന സ്വകാര്യ സ്ഥാപനങ്ങളില്‍ ഫിനാന്‍സ്, ഐ.ടി, മാര്‍ക്കറ്റിങ്, എച്ച്.ആര്‍, ബി.ഡി ടെലികോളിങ്, ആട്ടോമൊബൈല്‍സ്, അക്കൗണ്ട്സ്, ടെക്നീഷ്യന്‍ ഒഴിവുകളിലേക്ക് മിനി ജോബ് ഫെസ്റ്റ്  നടത്തും താത്പര്യമുളളവര്‍  ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം സെപ്റ്റംബര്‍ 21ന്  രാവിലെ ഒമ്പതിന് കോങ്ങാട് കെ.പി.ആര്‍.പി സ്ക്കൂളില്‍ എത്തണം.  പ്രായം 40 ന് താഴെ. പ്രവേശനം സൗജന്യം. ഫോണ്‍ - 04912505435.

date