Skip to main content

ട്രസ്റ്റി നിയമനം

 

    ~ഒറ്റപ്പാലം താലൂക്കിലെ വാരോട് ചാത്തന്‍കണ്ടാര്‍ക്കാവ് ക്ഷേത്രം, ട്രസ്റ്റി നിയമനത്തിന് താല്‍പര്യമുള്ളവര്‍ ഒക്ടോബര്‍ 24 വൈകിട്ട് അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡ് പാലക്കാട് അസിസ്റ്റന്‍റ് കമ്മീഷനര്‍ക്ക് അപേക്ഷ നല്‍കണം. അപേക്ഷാ ഫോറം പാലക്കാട് അസി. കമ്മിഷണര്‍ ഓഫീസില്‍ നിന്നും ഒറ്റപ്പാലം/പെരിന്തല്‍മണ്ണ ഡിവിഷന്‍ ഇന്‍സ്പെക്ടറുടെ ഓഫീസില്‍ നിന്നും മലബാര്‍ ദേവസ്വം ബോര്‍ഡ് വെബ്സൈറ്റില്‍ നിന്നും ലഭിക്കും.  

date