Skip to main content

സൗദിയില്‍ ഡോക്ടര്‍ ഒഴിവ്

    സൗദി സര്‍ക്കാര്‍ ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള കിംങ് സൗദ് മെഡിക്കല്‍ സിറ്റി ആശുപത്രിയിലേക്ക് കണ്‍സള്‍ട്ടന്റ്‌സ്, സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം വേണം.  കൂടുതല്‍ വിവരങ്ങള്‍ www.odepec.kerala.gov.in ല്‍ ലഭിക്കും.

 

date