Skip to main content

വൈദ്യുതി മുടങ്ങും

    കാളികാവ് 33 കെ.വി സബ് സ്റ്റേഷനില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ ഇന്ന് (സെപ്തംബര്‍ 19) രാവിലെ 10 മുതല്‍ 12.30 വരെ സബ് സ്റ്റേഷനില്‍ നിന്നുള്ള വൈദ്യുതി വിതരണം മുടങ്ങും.

 

date