Post Category
റാങ്ക് പട്ടിക
ഇന്‍ഡ്യന്‍ സിസ്റ്റം ഓഫ് മെഡിസിന്/ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വ്വീസസ്/ആയുര്‍വേദ കോളജുകളില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് (ആയുര്‍വേദ) (ഫസ്റ്റ് എന്‍ സി എ എല്‍ സി /എ ഐ) ( കാറ്റഗറി നം. 469/2022), ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് ( ആയുര്‍വേദ) (ഫസ്റ്റ് എന്‍ സി എ എസ് സി) ( കാറ്റഗറി നം. 467/2022), തസ്തികയുടെ റാങ്ക്പട്ടിക പ്രസിദ്ധപ്പെടുത്തി.
date
- Log in to post comments