Post Category
അഭിമുഖം 15ന്
പുന്നപ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്റ് ടെക്നോളജി (ഐ എം റ്റി) 2024-26 വര്‍ഷത്തേക്കുള്ള ദ്വിവത്സര ഫുള്‍ടൈം എം ബി എ പ്രവേശനത്തിനുള്ള ഗ്രൂപ്പ് ഡിസ്കഷനും ഇന്റര്‍വ്യൂവും മാര്‍ച്ച് 15 രാവിലെ 10ന്. 50 ശതമാനം മാര്‍ക്കോടുകൂടിയ ബിരുദം, (എസ്.സി/എസ്.റ്റി ക്ക് 40 ശതമാനം മാര്‍ക്ക്; എസ് ഇ ബി സി/ഒ ബി സിക്ക് 48 ശതമാനം മാര്‍ക്ക്), അവസാനവര്‍ഷ ബിരുദവിദ്യാര്‍ഥികള്‍ക്കും കെ-മാറ്റ്/സി-മാറ്റ്/ക്യാറ്റ് ഉള്ളവര്‍ക്കും, അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍ക്കും പങ്കെടുക്കാം. വിവരങ്ങള്‍ക്ക് ഡയറക്ടര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്റ് ആന്റ് ടെക്നോളജി, പുന്നപ്ര,. അക്ഷരനഗരി, വാടയ്ക്കല്‍ പി ഒ. - ആലപ്പുഴ 688003. ഫോണ്‍: 9188067601, 9946488075, 0477-2267602, 9747272045, 9746125234.
date
- Log in to post comments