Post Category
തിരഞ്ഞെടുപ്പ് വിഡിയോഗ്രഫിക്ക് ക്വട്ടേഷന്‍ നല്‍കാം
ലോക്സഭാതിരഞ്ഞെടുപ്പ് പ്രവൃത്തികളുടെ വിഡിയോ ചിത്രീകരണത്തിന് ക്വട്ടേഷന്‍ നല്‍കാം. 400 അല്ലെങ്കില്‍ കൂടുതല്‍ സംഘങ്ങളെ നിയോഗിക്കാനാകുന്ന വിഡിയോ നിര്‍മാണ സ്ഥാപനങ്ങളാണ് സമര്‍പിക്കേണ്ടത്. സീല്ചെയ്തവ മാര്‍ച്ച് 18 വൈകിട്ട് അഞ്ചുമണിക്ക് മുമ്പ് ജില്ലാ കലക്ടറുടെ കാര്യാലയത്തില്‍ നല്‍കണം. ഫോണ്‍-0474 2794040. ഇ-മെയില്‍ : ecckollam@gmail.com ക്വട്ടേഷന്‍ വ്യവസ്ഥകള്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് നോട്ടീസ് ബോര്‍ഡില്‍ പരിശോധിക്കാം.
date
- Log in to post comments