Skip to main content

തീയതി നീട്ടി

2023-24 അദ്ധ്യയന വര്‍ഷത്തില്‍ പൊതുപ്രവേശന പരീക്ഷയിലൂടെ മെറിറ്റില്‍ പ്രവേശനം ലഭിച്ച് പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് പഠിക്കുന്ന കേരളാ മോട്ടര്‍ തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് സൗജന്യമായി ലാപ്‌ടോപ്പ് വിതരണം ചെയ്യുന്നതിന് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 30 വരെ നീട്ടി. പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് 2024 മാര്‍ച്ച് 30 വരെ കുടിശ്ശിക ഒടുക്കാനും അവസരമുണ്ട്. അപേക്ഷ ഫോമിനും വിവരങ്ങള്‍ക്കും kmtwwfb.org  

date