Skip to main content
ഹെല്‍ത്തി ബേബി ഷോ സംഘടിപ്പിച്ചു

ഹെല്‍ത്തി ബേബി ഷോ സംഘടിപ്പിച്ചു

നിലമേല്‍ ഗ്രാമപഞ്ചായത്തില്‍ ഹെല്‍ത്തി ബേബി ഷോ -2024 സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ സംഘടിപ്പിച്ചു.വാര്‍ഡ് മെമ്പര്‍ നിയാസ് മാറ്റാപ്പള്ളി പരിപാടി ഉദ്ഘാടനം ചെയ്തു. ഒരുവയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങളും അമ്മമാരും പങ്കെടുത്തു.മുലയൂട്ടല്‍,പ്രതിരോധ കുത്തിവെയ്പ്പ്, പോഷകാഹാരം എന്നിവയുടെ പ്രാധാന്യത്തെ കുറിച്ച് ബോധവത്കരണ ക്ലാസും നല്‍കി. സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ കെ വി ഷാജി അധ്യക്ഷനായി.

date