Skip to main content

വനിതാ കമ്മിഷന്‍ ജില്ലാതല അദാലത്ത് 16ന് കൊല്ലത്ത്

വനിതാ കമ്മിഷന്‍ ജില്ലാതല അദാലത്ത് ഇന്ന് (മാര്‍ച്ച് 16) രാവിലെ 10 മുതല്‍ കൊല്ലം ആശ്രാമം ഗസ്റ്റ്ഹൗസ് ഹാളില്‍ നടക്കും.

date