Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
ജില്ലാ വ്യവസായ കേന്ദ്രത്തിലേയ്ക്ക് മൂന്ന് മാസങ്ങളിലായി പരമാവധി 90 ദിവസം, പ്രതിമാസം 1000 കിലോമീറ്റര്‍ ഓടുന്നതിന് ഡ്രൈവറുടെ സേവനമില്ലാതെ ടാക്സി വാടകയ്ക്ക് നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. മാര്‍ച്ച് 21ന് മുന്‍പ് ജില്ലാ വ്യവസായ കേന്ദ്രത്തില്‍ അപേക്ഷിക്കാം. ഫോണ്‍ - 0474-2748395, 9446300548.
date
- Log in to post comments