Post Category
അടിയന്തര യോഗം ഇന്ന് (മാര്‍ച്ച് 20)
ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പുനലൂര്‍ അസംബ്ലി നിയോജകമണ്ഡലത്തിലെ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ അടിയന്തരയോഗം ഇന്ന് (മാര്‍ച്ച് 20) രാവിലെ 11ന് പുനലൂര്‍ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറുടെ (ആര്.ഡി.ഒ. പുനലൂര്‍) ചേമ്പറില്‍ നടത്തും.
date
- Log in to post comments