Post Category
ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ പ്രവേശനം
കായംകളം, കൃഷ്ണപുരം സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളിലെ 2024-25 അദ്ധ്യയന വര്‍ഷത്തെ എട്ടാം ക്ലാസ്സിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷകള്‍ ഏപ്രില്‍ മൂന്ന് വരെ www.polyadmission.org/ths സമര്‍പ്പിക്കാം. പ്രവേശനത്തിനുള്ള അഭിരുചിപരീക്ഷ ഏപ്രില്‍ അഞ്ച് രാവിലെ 10ന് നടത്തും. ഫോണ്‍ -0479 2442883, 9400006468.
date
- Log in to post comments