Skip to main content

തീയതി നീട്ടി

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ (കിക്മ) എം ബി എ (ഫുള്‍ടൈം) ബാച്ചിലേയ്ക്കുളള പ്രവേശനത്തിനുളള അഭിമുഖം മാര്‍ച്ച് 23 രാവിലെ 10ന് കോളജില്‍ നടത്തും. സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശ്രിതര്‍ക്കും, ഫിഷറീസ് സ്‌കോളര്‍ഷിപിന് അര്‍ഹതയുളള വിദ്യാര്‍ഥികള്‍ക്കും സീറ്റ് സംവരണമുണ്ട്. ഒ ഇ സി./എസ് സി, എസ് റ്റി വിദ്യാര്‍ഥികള്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. യോഗ്യത- 50 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദം.വിവരങ്ങള്‍ക്ക് www.kicma.ac.in ഫോണ്‍- 8547618290, 9188001600.

date